കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ പരോക്ഷമായി എന്‍ഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ട് ബിജെപി മുഖപത്രം. മാണിയോടൊപ്പവും അതിനുശേഷവും പാര്‍ട്ടി രൂപീകരിച്ച പല നേതാക്കളും മുഖ്യമന്ത്രിയായെന്നും ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമായി എടുക്കരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അരനൂറ്റാണ്ടിനിടയില്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിച്ച ചരിത്രമാണ് കെ എം മാണിക്കും കേരള കോണ്‍ഗ്രസിനുമുള്ളത്. ചിലര്‍ വരുമ്പോള്‍ ചരിത്രം മാറ്റിക്കുറിക്കപ്പെടുമെന്നും ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു. മാണിയെ ദേശീയ രാഷ്ട്രീയം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് […]
The post മാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ട് ബിജെപി മുഖപത്രം appeared first on DC Books.