ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരില്‍ സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റി. നിര്‍വാഹക സമിതിയംഗം പി രാമചന്ദ്രന്‍ നായരെ ജനയുഗം സിഎംഡി സ്ഥാനത്തുനിന്നും ഒഴിവാക്കി, ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. സി ദിവാകരനെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്നു തരംതാഴ്ത്തി. ദിവാകരനെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ആരോപണങ്ങളില്‍ ഏറെ […]
The post സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി appeared first on DC Books.