സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട് 1908 സെപ്റ്റംബര്‍ 23ന് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് ജനിച്ചു. 19-ാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവര്‍ത്തികമാക്കിക്കൊണ്ട് കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തര്‍ജനത്തെ പ്രേംജി വിവാഹം ചെയ്തു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആര്‍.ബി.യുടെ ‘മറക്കുടക്കുള്ളിലെ മഹാനരകം’, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ ‘അപ്ഫന്റെ മകള്‍’, ചെറുകാടിന്റെ ‘ നമ്മളൊന്ന്’, ‘സ്‌നേഹബന്ധങ്ങള്‍’, പി.ആര്‍. വാരിയരുടെ […]
The post പ്രേംജിയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.