അശ്വതി ബുദ്ധിപരമായ രീതിയില്‍ പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ടാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. കഴിവുകള്‍ വളരെ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത. നന്നായി ആലോചിച്ച ശേഷം മാത്രമേ സുഹൃത്തുക്കള്‍ക്കു വേണ്ടി ജാമ്യം നില്‍ക്കാവൂ. കൈകള്‍ക്ക് അസുഖം ബാധിച്ച് വിഷമിക്കേണ്ടതായിവരും. ഭരണി അടുത്ത സുഹൃത്തുക്കള്‍ മനസില്‍ ഇഷ്ടപെടാത്ത രീതിയില്‍ പെരുമാറും. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 10 മുതല്‍ 16 വരെ ) appeared first on DC Books.