വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ഏബ്രഹാം 1937 ഓഗസ്റ്റ് 11ന് ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി കുന്നംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. 1962ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ജോലി രാജി വച്ചു. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഇദ്ദേഹം […]
The post ജോണ്‍ ഏബ്രഹാമിന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.