യാത്രക്കാരെ കുത്തിനിറച്ച് കൊണ്ട് പോകുന്ന ബസുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. അതിവേഗം പായുന്ന ബസുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം ബസുകള്‍ മാത്രം കേന്ദ്രീകരിച്ച് ഒരാഴ്ച നീളുന്ന പരിശോധന നടത്തും. ഓഗസ്റ്റ് 16 മുതല്‍ പരിശോധനകള്‍ ആരംഭിക്കും. സംസ്ഥാനത്തെ പതിനാറായിരത്തിലേറെ ബസുകളെ ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുനമാനം. റോഡില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനകള്‍ക്കു ബസ് സ്റ്റാന്‍ഡുകളിലും ഗാരിജുകളിലും എത്തി പരിശോധന നടത്തും. കെഎസ്ആര്‍ടിസി ബസുകളും പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. അമിതവേഗം, വേഗപ്പൂട്ട്, […]
The post നിയമം ലംഘിക്കുന്ന ബസുകള്‍ കണ്ടെത്താന്‍ ഒരാഴ്ച നീളുന്ന പരിശോധന appeared first on DC Books.