പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ കടുത്ത ഉത്തരവ് ഇറക്കേണ്ടിവരുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി വിശദപഠനം നടത്തിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അത്തരത്തിലുള്ളതല്ലെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞോയെന്നും എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് അറിയിക്കണമെന്നുമുള്ള ട്രൈബ്യൂണലിന്റെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ […]
The post പശ്ചിമഘട്ട സംരക്ഷണം: അന്ത്യശാസനവുമായി ഹരിത ട്രിബ്യൂണല്‍ appeared first on DC Books.