ശ്രീനാരായണഗുരുദര്‍ശനങ്ങളുടെ പഠിതാവ് എന്ന നിലയില്‍ അറിയപ്പെടുന്ന പ്രസിദ്ധ സാഹിത്യകാരന്‍ ഡോ. ടി. ഭാസ്‌കരന്‍ 1929 ഓഗസ്റ്റ് 20ന് ഇരിങ്ങാലക്കുടയിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദം നേടിയ ശേഷം സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദം നേടി. വിവിധ കോളേജുകളില്‍ സംസ്‌കൃതം, മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1982 മുതല്‍ 1989 വരെ കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പൗരസ്ത്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് & ഹസ്തലിഖിതഗ്രന്ഥാലയത്തിന്റെ ഡയറക്ടറായിരുന്നു. സര്‍വകലാശാലയുടെ തന്നെ ശ്രീനാരായണപഠനകേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍, കേരള സര്‍വകലാശാല സെനറ്റ് അംഗം, കാലടി […]
The post ടി. ഭാസ്‌കരന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.