ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവുമായ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏറെ നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു റോബിന്‍. ടെലിവിഷന്‍ ഷോകളിലൂടെയാണ് അഭിനയരംഗത്തെത്തിയ റാബിന്‍ വില്യംസിന്റെ ഗുഡ് മോണിങ് വിയറ്റ്‌നാം, ഡെഡ് മെന്‍ പോയറ്റ് സൊസൈറ്റി എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചലച്ചിത്ര രംഗത്തു നിന്നു അകന്നു നില്‍ക്കുകയായിരുന്നു അദ്ദേഹം. 1997ലാണ് ഗുഡ് വില്‍ ഹണ്ടിങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് […]
The post ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി appeared first on DC Books.