ചേതന്‍ ഭഗത്തിന്റെ പ്രശസ്ത നോവല്‍ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫിന്റെ ചലച്ചിത്ര രൂപം കയി പോ ഛേ ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തും. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ്. ചേതന്‍ ഭഗത്തിനും അഭിഷേക് കപൂറിനുമൊപ്പം പുബാലി ചൗധരിയും സുപ്രതിക് സെന്നും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം യൂടീവിമോഷന്‍ പിക്‌ചേഴ്‌സാണ് വിതരണം ചെയ്യുന്നത്. ചേതന്‍ ഭഗത്തിന്റെ നോവല്‍ അതേപടി സിനിമയാക്കുകയാണു [...]
The post ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ് ഈയാഴ്ച വെള്ളിത്തിരയില്‍ appeared first on DC Books.