ആഡ്രി നിഫ്‌നിഗറിന്റെ ആദ്യ നോവലാണ് ‘ ദി ടൈം ട്രാവലേഴ്‌സ് വൈഫ്’ . 2003ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ 2009ല്‍ സിനിമയുമായി. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും നഷ്ടങ്ങളുടേയും കഥപറയുന്ന നോവലിന്റെ 2.5 മില്യണ്‍ കോപ്പികളാണ് ഇംഗ്ലീഷ് ഭാഷയില്‍ മാത്രം വിറ്റഴിഞ്ഞത്. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘ ഹെന്റിയുടെ അസാധാരണ ജീവിത കഥ ‘. ക്രോണോ ഡിസ്‌പ്ലെയ്‌സ്‌മെന്റ് എന്ന ജനിതക വൈകല്യവുമായി പിറന്ന ചിക്കാഗോയിലെ ഒരു ലൈബ്രേറിയനായ ഹെന്റിയുടേയും ഭാര്യ ക്ലെയറിന്റെയും [...]
The post ഒരു ഇന്റര്‍ നാഷണല്‍ ബെസ്റ്റ് സെല്ലര്‍ കൂടി മലയാളത്തില്‍ appeared first on DC Books.