പാചകം ഒരു കലയാണ് എന്ന പറയുന്നതുപോലെതന്നെ ഒരു ത്യാഗവുമാണ്. കാരണം ക്ഷമയും ആത്മാര്‍ത്ഥതയും വേണ്ടുവോളം ഉണ്ടെങ്കില്‍ മാത്രമേ രുചികരമായ ഒരു വിഭവം തയ്യാറാക്കി വിളമ്പാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതു കഴിക്കുന്ന ആളിന്റെ മുഖത്തുണ്ടാകുന്ന തൃപ്തിയാണ് പാചകത്തിന്റെ ആത്യന്തികമായ ഫലം. തലമുറകള്‍ കൈമാറിവന്ന തനതായ ഭക്ഷണ ശീലം നമുക്കുണ്ട്. എന്നാലിന്ന് അവയ്ക്കു മീതെ നമ്മുടെ അടുക്കളകളില്‍ കൃത്രിമ രാസവസ്തുക്കളും അപകടകരമായ ചേരുവളളുള്ള ഭക്ഷ്യവസ്തുക്കളുമാണ് അടക്കിവാഴുന്നത്. ഇത്തരം ഭക്ഷണശീലം പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ആരും തിരിച്ചറിയുന്നില്ല. നമുക്ക് നമ്മുടെ പഴയകാല […]
The post മലബാറിന്റെ തനതു രുചിക്കൂട്ടുകള്‍ appeared first on DC Books.