മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാം രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും അതിപ്രശസ്തങ്ങളാണ്. വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികളോട് നമ്മള്‍ മലയാളികളും അങ്ങേയറ്റം താല്പര്യം പുലര്‍ത്തിയിട്ടുണ്ട്. അഗ്‌നിച്ചിറകുകള്‍ (വിംഗ്‌സ് ഓഫ് ഫയര്‍), ജ്വലിക്കുന്ന മനസ്സുകള്‍ (ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ്), വഴിവെളിച്ചങ്ങള്‍ (ഗൈഡിംഗ് സോള്‍സ്) എന്നിവയടക്കം അബ്ദുള്‍കലാമിന്റെ പന്ത്രണ്ടോളം പുസ്തകങ്ങള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം തന്നെ ബെസ്റ്റ്‌സെല്ലറുകളാണ്. മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരുടെ പട്ടികയില്‍ ഏറ്റവും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. 2013 […]
The post ഗൃഹാതുരവും സത്യസന്ധവുമായ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.