അഞ്ച് മലയാളികള്‍ക്ക് അര്‍ജുന പുരസ്കാരം. ടോം ജോസഫ് (വോളിബോള്‍), ഗീതു അന്ന ജോസ് (ബാസ്കറ്റ് ബോള്‍), ടിന്റു ലൂക്ക (അത്ലറ്റ്), സജി തോമസ് (തുഴച്ചില്‍), വി. ദിജു (ബാഡ്മിന്റണ്‍) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ പേര് കേന്ദ്ര കായിക മന്ത്രാലയം പേര് ശുപാര്‍ശ ചെയ്തു. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് പുരസ്കാരം സമ്മാനിക്കും. നീണ്ട നാളത്തെ അവഗണനയ്ക്കു ശേഷമാണ് ടോം ജോസഫിനെ തേടി അര്‍ജുന പുരസ്കാരം എത്തിയിരിക്കുന്നത്. 2004 മുതല്‍ കഴിഞ്ഞ ഒന്‍പതു തവണയും […]
The post അഞ്ച് മലയാളികള്‍ക്ക് അര്‍ജുന പുരസ്കാരം appeared first on DC Books.