സോപാന സംഗീതത്തിന്റെ കുലപതി എന്ന് വിലയിരുത്തുന്ന ഞരളത്ത് രാമപ്പൊതുവാള്‍ 1916ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. ഭീമനാട് യു.പി. സ്‌കൂളില്‍ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞരളത്ത് രാമപ്പൊതുവാളാണ്. അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, ജോണ്‍ […]
The post ഞരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.