പ്രമുഖ ഹോളിവുഡ് നടി ലോറന്‍ ബക്കല്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു എണ്‍പത്തിയൊമ്പതുകാരിയായ ലോറന്റെ അന്ത്യം. പ്രശസ്ത നടന്‍ ഹംമ്പറി ബൊഗാര്‍ട്ടിന്റെ ഭാര്യയായിരുന്ന ലോറന്‍ മോഡലിങ് രംഗത്തും പ്രശസ്തയായിരുന്നു. 1944ല്‍ ബൊഗാര്‍ട്ടിന്റെ ടു ഹാവ് ഓര്‍ ഹാവ് നോട്ട് എന്ന സിനിമയിലായിരുന്നു ലോറന്റെ തുടക്കം. 1999ല്‍ അമേരിക്കല്‍ ഫിലം ഇന്‍സ്റ്റിട്ട്യൂട്ട് മികച്ച നൂറ് നടികളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇരുപതാമത്തെ റാങ്കില്‍ ലോറന്‍ ബക്കല്‍ ഇടംപിടിച്ചു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തി. ദ […]
The post ഹോളിവുഡ് നടി ലോറന്‍ ബക്കല്‍ അന്തരിച്ചു appeared first on DC Books.