ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഏഴുതവണ തുറന്നതായി മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 1990ല്‍ രണ്ടുതവണയും 2002ല്‍ അഞ്ചു തവണയും ബി നിലവറ തുറന്നിരുന്നതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1990 ജൂണ്‍ എട്ടിനും ജൂലായ് ഏഴിനും 2002 മാര്‍ച്ച് ഒമ്പത്, ഏപ്രില്‍ 17, 27, ഡിസംബര്‍ 16, 21 തീയതികളിലാണ് നിലവറ തുറന്നത്. അവിടെ നിന്ന് വെള്ളിക്കട്ടികള്‍ പുറത്തെടുത്തതായും സ്വര്‍ണപ്പാത്രങ്ങള്‍ നിക്ഷേപിച്ചതായും ക്ഷേത്രം ഖജാന്‍ജി ഹാജരാക്കിയ രേഖകളില്‍ […]
The post പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഏഴുതവണ തുറന്നു: വിനോദ് റായ് appeared first on DC Books.