വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷമ്മി തിലകനെയും സംഗീത സംവിധായകന്‍ എം.ജയചന്ദ്രനെയും തന്റെ ചിത്രത്തില്‍നിന്ന് പിന്തിരിപ്പിച്ചത് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഫെഫ്കയുടെ നേതാവ് ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണെന്ന് അദ്ദേഹം എഫ്ബി പോസ്റ്റിലൂടെ ആരോപിക്കുന്നു. തിലകന്‍ ചേട്ടനോടുള്ള സ്മരണ കൊണ്ടു മാത്രം ഷമ്മി തിലകനെ ചിത്രത്തില്‍ സഹകരിപ്പിക്കാന്‍ തീരുമാനിക്കുകയും അഡ്വാന്‍സ് കൊടുത്ത് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിത്രം തുടങ്ങുന്നതിന് ഒരാഴ്ച്ച മുന്‍പ് വിനയന്റെ ചിത്രത്തിനു വാങ്ങിയ […]
The post ബി.ഉണ്ണികൃഷ്ണനും ഇന്നസെന്റിനും എതിരെ വീണ്ടും വിനയന്‍ appeared first on DC Books.