സി.പി ശ്രീധരന്റെ 80-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ നിര്‍വഹിച്ചു. പരമ്പരാഗത വിദ്യാഭ്യസം നേടി പത്രപ്രവര്‍ത്തന രംഗത്തെത്തിയ സി.പി ശ്രീധരനെപ്പോലുള്ളവരുടെ മാധ്യമപ്രവര്‍ത്തനവും ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നല്ല, വായനശാലകളില്‍ നിന്നാണ് സി.പി ശ്രീധരനെപ്പോലുള്ളവര്‍ അറിവുനേടിയത്. വിമോചന സമരം കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ സ്റ്റാലിനിസത്തെ ഇല്ലാതാക്കാന്‍ സഹായിച്ചു. വിമോചന സമരത്തിന്റെ പ്രചാരകനായിരുന്നു സി.പി ശ്രീധരനെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഖാദി ബോര്‍ഡ് വൈസ് [...]
The post സി.പി ശ്രീധരന്‍ ജന്മവാര്‍ഷികം: കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു appeared first on DC Books.