സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയേക്കും. 16.41 ശതമാനം നിരക്കു വര്‍ധന കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും എട്ടു മുതല്‍ 10 വരെ ശതമാനം വര്‍ധനയ്ക്ക് കമ്മീഷന്‍ അംഗീകാരം നല്‍കിയതെന്നാണ് സൂചന. ഇത് പ്രകാരം വൈദ്യുതി നിരക്ക് യൂണിറ്റിനു 35 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. ആദ്യത്തെ 40 യൂണിറ്റ് വരെ യൂണിറ്റിന് ഒന്നര രൂപ മാത്രം ഈടാക്കുന്നത് ഇനി മുതല്‍ ബിപിഎല്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തും. 40 […]
The post വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കും appeared first on DC Books.







