Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

യൂസഫലി കേച്ചേരിക്ക് സാഹിത്യ പുരസ്‌കാരം

$
0
0

മലയാളത്തിലെ ആദ്യ വിലാപകാവ്യത്തിന്റെ കര്‍ത്താവായ സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിക്ക്. 25,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 16ന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് യൂസഫലി കേച്ചേരിക്ക് പുരസ്‌കാരം സമ്മാനിക്കും.

The post യൂസഫലി കേച്ചേരിക്ക് സാഹിത്യ പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>