മഞ്ജുവാര്യരുടെ രണ്ടാം വരവിലൂടെ ആസ്വാദകമനസ്സു കീഴടക്കിയ ഹൗ ഓള്‍ഡ് ആര്‍ യു മറ്റൊരു പ്രിയതാരത്തിന്റെ കൂടി തിരിച്ചുവരവിന് വഴിയൊരുക്കുന്നു. ഒരുകാലത്ത് തമിഴകത്തിന്റെ താരറാണിയായിരുന്ന ജ്യോതികയാണ് റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു തമിഴ് പതിപ്പിലൂടെ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തുന്നത്. ജ്യോതികയുടെ ഭര്‍ത്താവും തമിഴിലെ സൂപ്പര്‍താരവുമായ സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ വേഷത്തില്‍ സൂര്യയെയാണ് റോഷന്‍ ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹം അഭിനയിക്കില്ല. ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങാനാണ് […]
The post ഹൗ ഓള്‍ഡ് ആര്‍ യു ഇനി ജ്യോതികയെ തിരിച്ചു കൊണ്ടുവരും appeared first on DC Books.