ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ വാഗമണ്ണിലുള്ള ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍സില്‍ 2014 അദ്ധ്യയന വര്‍ഷം ബി ആര്‍ക്ക് കോഴ്‌സില്‍ പ്രവേശനം നടത്തുവാന്‍ എംജി സര്‍വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു. നേരത്തെ കോഴ്‌സ് നടത്തുവാന്‍ ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ പരിശീലനത്തിലെ അവസാനവാക്കായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ അനുമതി ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍സിന് ലഭിച്ചിരുന്നു. ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമായി നടത്തുന്ന ബി ആര്‍ക്ക് കോഴ്‌സിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന […]
The post ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന് എംജി സര്‍വകലാശാലയുടെ അഫിലിയേഷന്‍ appeared first on DC Books.