വി.മുരളീധരന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തുടരും. തുടര്‍ച്ചയായ രണ്ടാം വട്ടവും മുരളീധരനെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തു. തീരുമാനത്തിനു ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ് അംഗീകാരം നല്‍കി. മുരളീധരനെ വീണ്ടും പ്രസിഡന്റാക്കുന്നതിനെതിരെ സംസ്ഥാന ഘടകത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. Summary in English: V Murlidharan continues the term V Murlidharan will continue as the president of BJP state committee. The central committee of [...]
The post വി.മുരളീധരന്‍ ബി.ജെ.പി പ്രസിഡന്റായി തുടരും appeared first on DC Books.