മലപ്പുറം തവനൂര്‍ സ്‌പെഷല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് കുട്ടികളെ കാണാതായി. ഓഗസ്റ്റ് 16ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ബോയിസ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശികളായ നാലുപേരും ഒരു ബംഗാളി പയ്യനുമാണു ചാടിപ്പോയത്. എടക്കരയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതിയായ പേരാമ്പ്ര സ്വദേശിയായ പതിനാലുകാരന്‍, മൊബൈല്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ട താമരശേരി സ്വദേശിയായ പതിനേഴുകാരന്‍, കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ പതിനേഴുകാരന്‍, എടിഎം കവര്‍ച്ചയടക്കം 12 മോഷണക്കേസുകളില്‍ പ്രതിയായ കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ പതിനേഴുകാരന്‍, പെട്രോള്‍ പമ്പ് […]
The post തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് കുട്ടികളെ കാണാതായി appeared first on DC Books.