യുദ്ധം നടത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കിലും കരുതിയിരിക്കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത രാജ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാങ്കേതികവിദ്യ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തത തെളിയിക്കുന്നതാണ് ഐഎന്‍എസ് കൊല്‍ക്കത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകത്തിനു മുഴുവന്‍ സാങ്കേതികവിദ്യ എത്തിക്കുന്ന വിധത്തില്‍ ഇന്ത്യയെ ശക്തമാക്കണമെന്നാണ് ഞങ്ങളുടെ സ്വപ്‌നം. ഐഎന്‍എസ് […]
The post ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും കരുതല്‍ ആവശ്യമാണ് : മോദി appeared first on DC Books.