മറുനാടന്‍ മലയാളികള്‍ക്ക് വായനയുടേയും പുസ്തകങ്ങളുടേയും വിരുന്നൊരുക്കിക്കൊണ്ട് കോവൈ പുസ്തകമേളയ്ക്ക് തുടക്കമായി. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍ കൈതാരം മൈതാനത്ത് ആരംഭിച്ചിരിക്കുന്ന മേളയില്‍ അന്തര്‍ദേശീയ ദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. വായനക്കാരന്റെ മാറുന്ന വായനാഭിരുചികള്‍ക്കക്ക് അനുസൃതമായി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. 2014 ഓഗസ്റ്റ് 15ന് കോയമ്പത്തൂര്‍ മലയാളി സമാജം ചെയര്‍മാന്‍ കെ.രാജഗോപാല്‍ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ/ജീവചരിത്രം, ബാലസാഹിത്യം, വൈജ്ഞാനികം, ആദ്ധ്യാത്മികം എന്നിങ്ങനെ ഇംഗ്ലീഷ്, മലയാളം […]
The post കോവൈ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു appeared first on DC Books.