പുസ്തക നിര്‍മ്മാണത്തിലെ മികവിന് ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലീഷേഴ്‌സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ ഒമ്പതെണ്ണം ഡി സി ബുക്‌സിന്. വിവിധ വിഭാഗങ്ങളിലായി രണ്ട് ഒന്നാംസ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും അഞ്ച് പ്രോത്സാഹന സമ്മാനങ്ങളുമാണ് ഡി സി ബുക്‌സിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയിലുള്ള മുഴുവന്‍ പ്രസാധകരോടും മത്സരിച്ച് ഈ നേട്ടം സ്വന്തമാക്കിയതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. ജേര്‍ണല്‍സ് ആന്‍ഡ് ഹൗസ് മാഗസീന്‍സ് (ഇംഗ്ലീഷ്) വിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരണമായ ട്രാവല്‍ ആന്‍ഡ് ഫ്‌ലേവേഴ്‌സ് ഒന്നാം സ്ഥാനം നേടി. പ്രൈസ് […]
The post ഡി സി ബുക്‌സിന് ഒമ്പത് പുരസ്‌കാരങ്ങള്‍ appeared first on DC Books.