കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പ്രായോഗിക തലത്തില്‍ ഇതിനു വിഷമതകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി.അച്യുതമേനോന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപാര്‍ട്ടികളും ഒരുമിച്ച് നില്ക്കണമെന്നാണ് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വികാരം. ഇടത് പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. എന്നാല്‍ ഇക്കാര്യം പറയുന്നത് പോലെ എളുപ്പമല്ലെന്നും എം.എ.ബേബി പറഞ്ഞു. സിപിഐയുടെ മുതിര്‍ന്ന നേതാക്കളായ ബിനോയ് വിശ്വം, സി.എന്‍.ചന്ദ്രന്‍ എന്നിവര്‍ […]
The post കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന് എം.എ ബേബി appeared first on DC Books.