സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളെക്കുറിച്ച് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ മനസ്സ് തുറക്കുന്നു. സഞ്ജീവ് എസ് പിള്ള നടത്തിയ അഭിമുഖം വായിക്കാം. താങ്കളുടെ തിരക്കഥയില്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘വെള്ളിവെളിച്ചത്തില്‍’ അടുത്തയാഴ്ച തീയേറ്ററിലെത്തുകയാണ്. ഒരുപാട് പ്രത്യേകതകള്‍ സിനിമയ്ക്കുണ്ട്.. പ്രശ്‌സ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് സിനിമയില്‍ നായകവേഷത്തിലെത്തുന്നു.. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.. സിനിമയിലെ നായക വേഷത്തിലേക്ക് ബ്രിട്ടാസ് കടന്നുവരുന്നതെങ്ങനെയാണ്? പൂര്‍ണ്ണമായും ഒമാനില്‍വച്ചു ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് വെള്ളിവെളിച്ചത്തില്‍. വളരെ യാദൃശ്ചികമായിട്ടാണ് ജോണ്‍ ബ്രിട്ടാസ് നായകനാവുന്നത്. ഞാന്‍ മുമ്പ് […]
The post മലയാള സിനിമ ധാര്‍മ്മികത ഒട്ടുമില്ലാത്ത വ്യവസായം appeared first on DC Books.







