നേതാജി എന്ന വിളിക്കപ്പെട്ടിരുന്ന സുഭാസ് ചന്ദ്ര ബോസ് 1897 ജനുവരി 23ന് ഒറീസ്സയിലെ കട്ടക്കിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കല്‍ക്കട്ടയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളെജ്, കേംബ്രിഡ്ജ് സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1920 ല്‍ അദ്ദേഹം ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം തുടര്‍ച്ചയയി രണ്ടു തവണ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ […]
The post സുഭാഷ് ചന്ദ്രബോസിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.