അശ്വതി നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. കടബാധ്യതയില്‍ നിന്നും മോചനം നേടാനായി വീട്, കൃഷിഭൂമി തുടങ്ങിയവ പണയപ്പെടുത്തും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മറുപടി ലഭിക്കും. അധികാരപദവികളും ഉന്നതിയിലേക്കുള്ള സ്ഥാനമാനങ്ങളും വന്നുചേരും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. വ്യാപാരവ്യവസായത്തിലുള്ളവര്‍ക്ക് നികുതി വകുപ്പില്‍ നിന്ന് ഉപദ്രവങ്ങളുണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ഭരണി ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ഗൃഹനിര്‍മാണഘട്ടത്തില്‍ പാകപ്പിഴവുകളോ അതിവ്യയമോ ഉണ്ടാകാതെ വളരെ ശ്രദ്ധിക്കണം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 17 മുതല്‍ 23 വരെ ) appeared first on DC Books.