അതെ ജയറാം മമ്മൂട്ടിയാകുകയാണ്. ഏതെങ്കിലും മിമിക്രിവേദിയില്‍ മെഗാസ്റ്റാറിനെ അനുകരിക്കുകയല്ല അദ്ദേഹം. മമ്മൂട്ടിയായി വെള്ളിത്തിരയില്‍ അഭിനയിച്ച് തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. പക്‌ഷെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായല്ലെന്ന് മാത്രം. നവാഗതനായ ബെന്നി കെ ജോസഫിന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി ജയറാം വരുന്നത്. ആസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ മധു, സായ് കുമാര്‍, ബാബുരാജ് തുടങ്ങിയവരടക്കം അമ്പതോളം കഥാപാത്രങ്ങളാണ് അണിനിരക്കുന്നത്. സിബി കെ തോമസ് ഉദയകൃഷ്ണ ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിബി മലയിലിന്റെ […]
The post ജയറാം മമ്മൂട്ടിയാകുന്നു appeared first on DC Books.