ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 21ന് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരാന്‍ ധാരണ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് 21നു യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ ധാരണയായത്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തന്നെ ഭിന്നത നിലനില്‍ക്കുകയാണ്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് സുധീരന്‍ നിലപാടി സ്വീകരിച്ചപ്പോള്‍ നിലവാരമുള്ളതു തുറക്കണമെന്ന സമീപനമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കുള്ളത്. ഇക്കാര്യത്തിലുളള തര്‍ക്കം പരിഹരിക്കാനും മദ്യനയത്തില്‍ തീരുമാനമെടുക്കാനുമായി […]
The post ബാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റ് 21ന് യു.ഡി.എഫ് യോഗം appeared first on DC Books.