അതിപ്രാചീനവും സമ്പന്നവുമായ ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. എന്നാല്‍ പ്രാചീന കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകള്‍ നന്നേ കുറവായതിനാല്‍ തന്നെ കേരളത്തിന്റെ ചരിത്രം പൂര്‍ണ്ണമായി മനസ്സിലാക്കിയെടുക്കുക പ്രയാസകരമാണ്. അതിനാല്‍ തന്നെ മലയാളത്തില്‍ പ്രാചീന കേരളത്തിന്റെ ചരിത്രം വിശദമാക്കിക്കൊണ്ട് പുറത്തിറങ്ങിയിരിക്കുന്ന പുസ്തകങ്ങള്‍ക്കെല്ലാം ചില ന്യൂനതകളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ ഒന്നാണ് കെ ശിവശങ്കരന്‍ നായരുടെ പ്രാചീന കേരളത്തിന്റെ ചരിത്രം. ശിലായുഗം മുതല്‍ ക്രിസ്തുവര്‍ഷം 1500 വരെയുള്ള കേരളത്തിന്റെ സമഗ്രമായ സാമൂഹിക – സാംസ്‌കാരിക – […]
The post പ്രാചീന കേരളത്തിന്റെ സമ്പൂര്‍ണ്ണ ചരിത്രം appeared first on DC Books.