ഒരു കഥാകാരനെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു പൊള്ളിക്കുന്ന ആത്മാനുഭവമാണ്. ഒരു നല്ല എഴുത്തുകാരന്റെ രചനകളില്‍ മാനവികതയുടെ വെളിച്ചവും കാരുണ്യത്തിന്റെ നനവും അന്തര്‍ലീനമായിരിക്കും. അവയില്‍ വിശ്വസിക്കാത്ത ഒരാള്‍ക്കും എഴുത്തുകാരനാവാന്‍ കഴിയില്ല എന്നാണ് മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ എം മുകുന്ദന്റെ അഭിപ്രായം. എത്ര കഥകള്‍ എഴുതിയിട്ടുണ്ടെന്ന കണക്കു പോലും സൂക്ഷിച്ചു വെയ്ക്കാത്ത എം മുകുന്ദനെ സംബന്ധിച്ചിടത്തോളം തന്റെ പ്രിയപ്പെട്ട കഥകള്‍ തിരഞ്ഞെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. സ്വന്തം കുട്ടികളില്‍ പ്രിയപ്പെട്ടവരെ തിരഞ്ഞെടുക്കുന്നതു പോലെ ആധിയുള്ള ഒരനുഭവം. എങ്കിലും ഡി സി […]
The post മാനവികതയും കാരുണ്യവും അന്തര്‍ലീനമായ കഥകള്‍ appeared first on DC Books.