ബാര്‍ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ പാര്‍ട്ടിയുടെ പിന്തുണ മുഖ്യമന്ത്രിക്കാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. പ്രശ്‌നത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ട്. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയത് എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത് പ്രശ്‌നത്തിന്റെ പ്രായോഗികവശമാണ്. പാര്‍ട്ടിയുടെ പിന്തുണ മുഖ്യമന്ത്രിയുടെ ഈ പ്രായോഗിക നിലപാടിനാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണ്. ബാര്‍ വിഷയത്തില്‍ കോടതിയെക്കൊണ്ട് പറയിപ്പിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം. […]
The post ബാര്‍ ലൈസന്‍സ് വിഷയത്തില്‍ പാര്‍ട്ടി പിന്തുണ മുഖ്യമന്ത്രിക്ക്: ഹസന്‍ appeared first on DC Books.