ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസത്തയായ 18 പുരാണങ്ങളെ ആസ്പദമാക്കി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം ആഗസ്ത് 19 മുതല്‍ 22 വരെ തിരുവനന്തപുരത്ത്. വഴുതക്കാടുള്ള ഫ്രഞ്ച് കള്‍ച്ചറല്‍ സെന്റര്‍ അലയന്‍സ് ഫ്രങ്കായിസ് ഡി ട്രിവാന്‍ഡ്രത്തിന്റെ ആര്‍ട് ഗ്യാലറിയിലാണ് പ്രദര്‍ശനം. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 18 പുരാണങ്ങള്‍ – ലോകം നമിക്കുന്ന നമ്മുടെ പൈതൃകം, നമ്മുടെ കഥകള്‍ എന്ന ബൃഹദ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാനായി വരച്ച, ചുമര്‍ചിത്രശൈലിയിലുള്ള 19 ചിത്രങ്ങളാണ് ഈ എക്‌സിബിഷനില്‍ പ്രദര്‍ശനത്തിനു വയ്ക്കുന്നത്. […]
The post 18 പുരാണം ചിത്രപ്രദര്‍ശനം ആഗസ്ത് 19 മുതല്‍ 22 വരെ തിരുവനന്തപുരത്ത് appeared first on DC Books.