സിപിഎമ്മും സിപിഐയും മാത്രമല്ല എല്ലാ ഇടതുപാര്‍ട്ടികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ആലപ്പുഴയില്‍ നടന്ന കൃഷ്ണപിള്ള അനുസ്മരണ യോഗത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ട്ടികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന നിലപാട് ബേബി ആവര്‍ത്തിച്ചത്. ഒരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു. ഇതിന് തെളിവാണ് പശ്ചിമ ബംഗാളിലെ തിരിച്ചടി. ദേശീയ തലത്തിലും ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്നും എം.എ.ബേബി പറഞ്ഞു. സിപിഎം-സിപിഐ പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എം.എ ബേബി കഴിഞ്ഞ ദിവസം തൃശൂരില്‍ ആവശ്യപ്പെട്ടിരുന്നു. […]
The post കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് വീണ്ടും എം.എ ബേബി appeared first on DC Books.