ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം തള്ളി. വടക്കന്‍ ലഡാക്കിലെ ഡസ്പാങ് മേഖലയില്‍ ചൈനീസ് സൈന്യം 25 കിലോമീറ്ററോളം കടന്നു കയറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 17ന് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളം 24 മണിക്കൂര്‍ നിലയുറപ്പിച്ചായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഇത് തങ്ങളുടെ ഭൂപ്രദേശമാണ് തിരിച്ചു പോവുക’ എന്ന ബാനര്‍ ചൈന ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ടെന്റുകള്‍ സ്ഥാപിച്ച പ്രദേശമാണിത്. സമുദ്ര […]
The post ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റമില്ലെന്ന് ഇന്ത്യ appeared first on DC Books.