സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വാഹന അപകടമരണം ഒഴിവാക്കാന്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല മാന്ത്രിക സന്ദേശയാത്രയ്ക്ക് തുടക്കമായി. റോഡ് സുരക്ഷാ അതോറിറ്റിയുടേയും മാജിക് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 18ന് കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനന്‍ യാത്ര ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം മോനിഷ, കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേ, ഡയാനാ രാജകുമാരി എന്നിങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി നിരത്തുകളില്‍ പൊലിഞ്ഞുപോയ ഒട്ടനവധി പേര്‍ക്ക് സ്മരണാഞ്ജലികള്‍ […]
The post മുതുകാടിന്റെ മാന്ത്രിക സന്ദേശയാത്രയ്ക്ക് തുടക്കമായി appeared first on DC Books.