സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടേയും ജീവിതത്തിലെ ഒരു വലിയ സ്വപ്‌നമാണ്. എന്നാല്‍ എല്ലാവരെക്കൊണ്ടും വീടു നിര്‍മ്മിക്കുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. വീടുകള്‍ വെറും കെട്ടിടങ്ങളില്ല. വീണ്ടും വീണ്ടും ഒരോരുത്തരേയും ക്ഷണിക്കുന്ന ഒരിടവും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ താവളമാണ്. ഒരു വീടു നിര്‍മ്മിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അത് അസ്ഥിവാരം തൊട്ട് മിനുക്കുപണി വരെ വ്യാപിച്ചുകിടക്കുന്നു. കൂടാതെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന വിവിധ വസ്തുക്കളെക്കുറിച്ചും അറിവുണ്ടാകേണ്ടതുണ്ട്. ഇതെല്ലാം വീടു നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ചിലവ് കുറയ്ക്കാനും മൊത്തത്തില്‍ വീടിന് ഉറപ്പും ഭംഗിയും [...]
The post വീട് സ്വപ്‌നം കാണുന്നവര്‍ക്കായി appeared first on DC Books.