സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി സ്ത്രീ സുരക്ഷ സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിന് മുന്‍കാല പ്രാബല്യം ഇല്ലാത്തതിനാലാണിത്. പെണ്‍കുട്ടി പുതിയതായി വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ലെന്നും കേസില്‍ തുടര്‍ അന്വേഷണം സാധ്യമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപടെന്നും ആഭ്യന്തര മന്ത്രി നിയസഭയെ അറിയിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയ 91 പോലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. Summary in English: New women ordinance not applicable in Suryanelli case: Thiruvanchoor [...]
The post സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ല appeared first on DC Books.