ഒരു പിടി മികച്ച ഗാനങ്ങള്‍ സിനിമാലോകത്തിന് സമ്മാനിച്ച ബോംബെ ജയശ്രീ ഒരു ഇടവളേക്ക് ശേഷം മലയാളത്തില്‍ പാടുന്നു. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയിലെ എന്തു ചെയ്യാന്‍ എന്ന ഗാനമാണ് ജയശ്രീ പാടുന്നത്. 2007ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രമായ ഒരേ കടലിലെ പ്രണയ സന്ധ്യ ഒരു വെണ്‍സൂര്യന്റെ എന്ന ഗാനമായിരുന്ന ബോംബെ ജയശ്രീ അവസാനമായി മലയാളത്തില്‍ പാടിയത്. ഏഴ് വര്‍ഷത്തെ ഇടവളേക്ക് ശേഷം ബോംബെ ജയശ്രീ മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത് മനോഹരമായ ഒരു മെലഡിയിലൂടെയാണ്. പെരുച്ചാഴിയില്‍ […]
The post പെരുച്ചാഴിയില്‍ ബോംബെ ജയശ്രീയുടെ പാട്ട് appeared first on DC Books.