പുതിയതായി അനുവദിച്ച 700 പ്ലസ് ടു ബാച്ചുകളില്‍ 415 എണ്ണത്തില്‍ പ്രവേശന നടപടികള്‍ പുനരാരംഭിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിട്ടു. 285 എണ്ണത്തിന് ഹൈകോടതി വിലക്ക് ബാധകമായിരിക്കും. ഡയറക്ടര്‍ ശുപാര്‍ശ ചെയ്യാത്ത ബാച്ചുകള്‍ ഒഴിവാക്കിയുള്ള പട്ടിക മന്ത്രിസഭാ യോഗതീരുമാന പ്രകാരം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഓഗസ്റ്റ് 20ന് രാത്രി പുറത്തുവിട്ടു. തെക്കന്‍ ജില്ലകളിലെ അധിക ബാച്ചുകളാണു വിലക്കുള്ള പട്ടികയില്‍ ഏറെയും. പ്ലസ് ടു പഠനസൗകര്യമില്ലാത്ത 131 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു സ്‌കൂള്‍ അനുവദിച്ചതു 122 ആയി ചുരുങ്ങി. ഒന്‍പതെണ്ണം […]
The post പ്ലസ്ടു: 415 ബാച്ചുകളില്‍ പ്രവേശനം appeared first on DC Books.