”അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമായി… അമ്മായി ചൂട്ടത് മരുമോനിക്കായ്…” പാട്ടിന്റെ സംഗീതത്തിനു ചേരാത്ത വൃത്തികെട്ട പരുക്കന്‍ ശബ്ദം കേട്ടാണ് ആളെ ശ്രദ്ധിച്ചത്. റോഡിലൂടെ നടന്നുവരുന്ന അയല്‍ക്കാരന്‍ സന്താനഗോപാലന്റേതാണു പാട്ട്. അമ്പത്തഞ്ചു തികയാന്‍ ഏതാനും നാള്‍ മാത്രം അവശേഷിക്കുന്ന ആ തൊണ്ടക്കുഴിയില്‍നിന്ന് ഇതിനുമുമ്പ് ഉയര്‍ന്നിട്ടുള്ളത് മാനസമൈനേ വരൂ മാത്രമായിരുന്നതുകൊണ്ട് കാര്യം തിരക്കിയിട്ടു തന്നെ ബാക്കി എന്നു കരുതി. കയ്യിലിരുന്ന ബിഗ് ഷോപ്പറുകള്‍ ഉയര്‍ത്തി സന്താനഗോപാലന്‍ പറഞ്ഞു.”നാളെ മുതല്‍ ഉത്സവമല്ലേ… ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു…” എന്റെ അറിവില്‍ അടുത്തുള്ള അമ്പലങ്ങളിലോ പള്ളിയിലോ [...]
The post ആഘോഷിക്കാനും വിശ്രമിക്കാനും 48 മണിക്കൂര്‍ appeared first on DC Books.