ഡി സി ബുക്‌സ് മലയാളിയുടെ വായനയില്‍ നിത്യസാന്നിദ്ധ്യമായിട്ട് 40 വര്‍ഷം പിന്നിടുകയാണ്. ഇതിന്റെ ഭാഗമായുള്ള വാര്‍ഷികാഘോഷങ്ങള്‍ ഓഗസ്റ്റ് 29ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ‘ഭ്രാന്തന്‍ ആവേശങ്ങളുടെ നൂറ്റാണ്ട്: ഒന്നാം ലോകമഹായുദ്ധത്തിന്റെ ശതാബ്ദിയില്‍ ചില ചിന്തകള്‍’ എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ അനന്ദ് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം നടത്തും. പതിനാറാമത് ഡി […]
The post നാല്‍പ്പതിന്റെ നിറവില്‍ ഡി സി ബുക്‌സ് appeared first on DC Books.