ആര്‍ത്തലച്ചു വരുന്ന കൂറ്റന്‍ തിരമാലകളും അപകടകരമായ ചുഴികളും കടല്‍ ജീവികളും യഥേഷ്ടമുള്ള കടലിടുക്കുകളില്‍ ഏകനായി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് അനേകം കിലോമീറ്ററുകള്‍ വിശ്രമമില്ലാത്തെ നീന്തിക്കടക്കുന്ന ഒരാള്‍ തന്റെ ഇരുപത്തിനാലാം വയസ്സിലാണ് ശാസ്ത്രീയമായി നീന്തല്‍ പഠിക്കുന്നതെന്ന് പറഞ്ഞാല്‍ ആരും അത്ഭുതപ്പെട്ടു പോകും. എന്നാല്‍ ബോംബേ, പാക്ക് കടലിടുക്കുകളും ഇംഗ്ലീഷ് ചാനലും നീന്തിക്കടന്ന എസ്. പി. മുരളീധരന്‍ എന്ന സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം ഇങ്ങനെയാണ്. യഥാര്‍ത്ഥ്യങ്ങള്‍ കെട്ടുകഥകളേക്കാള്‍ വിചിത്രമാകാമെന്നതിന് ഒരു തെളിവു കൂടി. ക്‌ഷേത്രത്തിലെ പൂജാരിയായും […]
The post സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം അറിയാം appeared first on DC Books.