ആവശ്യമുളളപ്പോഴൊക്കെ ഭൂതകാലത്തില്‍ മുങ്ങിയാണ് ജാതിരാഷ്ട്രീയം ദാഹം തീര്‍ക്കുന്നത്. എന്നാല്‍ പി.കെ.ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകം വായിച്ച ഒരാള്‍ ജാതിയെച്ചൊല്ലി അന്ധമായി അഭിമാനിക്കില്ല. കാരണം, മിഥ്യാഭിമാനങ്ങളുടെ ആണിവേരില്‍ തന്നെ ഒരു വജ്രപാതം പോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുമുട്ടുന്നു. കാര്‍ഷിക ഗ്രാമങ്ങളുടെ ആവിര്‍ഭാവം തൊട്ടുളള കേരളീയ സാമൂഹിക ചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം ഉത്തമമായ ചരിത്ര രചനയുടെ മികച്ച ഉദാഹരണമാണ്. നമുക്ക് സുപരിചിതമായ ചരിത്രപാഠങ്ങളില്‍ അധികവും ഐതിഹ്യങ്ങള്‍, കാവ്യങ്ങളിലെ പരാമര്‍ശങ്ങള്‍, ശാസനങ്ങള്‍ തുടങ്ങിയവ മുഖ്യാവലംബമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്. ‘കേരള’ […]
The post കേരളത്തിന്റെ സാമൂഹിക ചരിത്രം വേറിട്ട കണ്ണില്‍ appeared first on DC Books.