ജ്ഞാനപീഠ ജേതാവും എം ജി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാലന്‍സലറുമായ പ്രശസ്ത കന്നട സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനന്തമൂര്‍ത്തിക്ക് ഡയാലിസിസ് നടത്തി വരികയായിരുന്നു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21ന് ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്‍. അനന്തമൂര്‍ത്തി ജനിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും […]
The post യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു appeared first on DC Books.